ചീനാർ കോറിന്റെ പുലിക്കുട്ടികൾ; തകർത്തെറിഞ്ഞത് മൂന്ന് സൈനിക പോസ്റ്റുകളും ആയുധ ഡിപ്പോയും;പാകിസ്താന് നൽകിയത് കനത്ത പ്രഹരം
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പിഒകെയിലെ പാക് സൈനിക കേന്ദ്രം തകർത്തത് കരസേനയുടെ ചീനാർ കോർ. മെയ് 10 ന് വെടിനിർത്തൽ കരാർ പാകിസ്താൻ ലംഘിച്ചതിന് പിന്നാലെയാണ് ...