ചൈനീസ് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് അപകടം
പാലക്കാട്: കല്ലടിക്കോട് ചൈനീസ് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകരിക്ക് അപകടം. പാട്ട് പാടുന്നതിനിടെയാണ് മൈക്ക് പൊട്ടിത്തെറിച്ചത്. അപകടത്തിൽ കുട്ടിയുടെ മുഖത്ത് പരിക്കേറ്റു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ ...