ജി20: പ്രതിനിധികളുടെ ബാഗുകളുടെ പരിശോധന എതിർത്ത് ചൈന
ന്യൂഡൽഹി: തങ്ങളുടെ ബാഗുകളുടെ പരിശോധനയെ എതിർത്ത ജി20 ഉച്ചകോടിക്കെത്തിയ ചൈനീസ് പ്രതിനിധികൾ. നയതന്ത്ര പരിഗണന മാനിച്ച് താമസസ്ഥലത്തേക്ക് കയറ്റാൻ അനുവദിച്ചതിന് പിന്നാലെ സംശയം തോന്നിയതിനാലാണ് പരിശോധനയ്ക്ക് ആവശ്യപ്പെട്ടത്. ...

