“അതിർത്തിയിലെ സമാധാനമാണ് പ്രധാനം”, നിലപാട് ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി ; ചൈനീസ് വിദേശ കാര്യമന്ത്രിയുമായി കൂടിക്കാഴ്ച
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ഡൽഹിയിൽ നടന്ന ഉന്നതതല മന്ത്രിമാരുടെ ചർച്ചകൾക്ക് ...

