സൗന്ദര്യം വർദ്ധിപ്പിക്കാൻ ലോണെടുത്തു; 24 മണിക്കൂറിനിടെ 6 ശസ്ത്രക്രിയകൾ, ചൈനക്കാരിക്ക് ദാരുണാന്ത്യം
ബീജിങ്: 24 മണിക്കൂറിനിടെ ആറ് സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾക്ക് നടത്തിയ ചൈനീസ് യുവതിക്ക് ദാരുണാന്ത്യം. ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലുള്ള ലിയു എന്ന യുവതിക്കാണ് ശസ്ത്രക്രിയകൾക്ക് പിന്നാലെ ജീവൻ നഷ്ടമായത്. ...