പോയത് 400 കോടി; ചൈനീസ് ഓൺലൈൻ ഗെയിമിംഗ് ആപ്പ് FIEWINന് പൂട്ടിട്ട് ഇഡി
ന്യൂഡൽഹി: ചൈനീസ് ഓൺലൈൻ ഗെയിമിംഗ് ആപ്പിനെതിരെ നടപടി സ്വീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് (ED). ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനായ FIEWIN-മായി ലിങ്ക് ചെയ്‌തിരിക്കുന്ന ക്രിപ്‌റ്റോകറൻസി അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. ...

