ഭീകരർ ഉപയോഗിച്ചത് ചൈനീസ് സ്മാർട്ട് ഫോണുകൾ? പ്രാദേശിക സഹായികളുമായി ബന്ധപ്പെട്ടത് സൂചന
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരർ ചൈനീസ് സാങ്കേതികൾ വിദ്യകൾ ഉപയോഗിച്ചതായി സംശയം. ആക്രമണം നടന്ന സമയത്ത് സാറ്റലൈറ്റ് ബന്ധിത ഒരു ഹുവായ് സ്മാർട്ട് ഫോണിന്റെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നതായി ...

