വെളിയനാട് ആദിശങ്കരനിലയത്തിലെത്തിയ ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ പൂർണകുംഭം നൽകി സ്വീകരിച്ചു
കൊച്ചി: ചിന്മയ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ്റെ ആസ്ഥാനമായ പിറവം വെളിയനാട് ആദിശങ്കരനിലയത്തിലെത്തിയ ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ പൂർണകുംഭം നൽകി സ്വീകരിച്ചു. ചിന്മയ മിഷൻ കേരള ...


