ആദ്യ മയക്കുവെടിയില്‍ ഫലമില്ല; പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി; ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ
ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ ഭീതിവിതച്ച് വിഹരിക്കുന്ന കാട്ടാന ചക്കക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷണത്തിലാക്കാനുള്ള ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ചു. ആദ്യഘട്ടത്തില്‍ നല്കിയ മയക്കുവെടി ഫലം കാണാത്തതും പ്രതികൂല ...

