അരിക്കൊമ്പൻ പോയി, അനധികൃതമായി ടെന്റ് ഹൗസുകൾ പൊങ്ങി; ചിന്നക്കനാൽ-സൂര്യനെല്ലി മേഖലയിൽ ആനത്താരയിലടക്കം അനുമതിയില്ലാതെ ടെന്റ് ക്യാമ്പുകൾ
ഇടുക്കി: ജനങ്ങൾക്ക് ശല്യമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റിയത്. പാർട്ടി നേതാക്കൾ അടക്കമുള്ളവരുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും ...



