ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം
തിരുവനന്തപുരം: അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. സർക്കാരുകളുടെ സമീപനങ്ങളാണ് സമരത്തിന് നിർബന്ധിതരാക്കുന്നതെന്നാണ് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിന്ത ...


