മുഖത്ത് നിറയെ ഒറിയോ ബിസ്‌ക്കറ്റ് പൊടിച്ചിട്ടു; ഇടയ്‌ക്കിടെ ഉറുമ്പുകൾ കടിച്ചു; മഞ്ഞുമ്മൽ ബോയ്‌സിലെ ആ രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങനെ..: ചിദംബരം
ഒരു കൂട്ടം യുവാക്കളുടെ അതിജീവനത്തിന്റെയും സാഹസികത നിറഞ്ഞതുമായ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയായ മഞ്ഞുമ്മൽ ബോയ്‌സ് വൻ വിജയമാണ് നേടിയത്. ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്‌സിന് ...

