സർക്കാർ ആശുപത്രിയിൽ യുവതിക്ക് പാമ്പ് കടിയേറ്റ സംഭവം;ശരീരത്തിൽ വിഷാംശം എത്തിയിട്ടില്ലെന്ന് പരിശോധന റിപ്പോർട്ട്
പാലക്കാട്: ചിറ്റൂരിൽ സർക്കാർ ആശുപത്രിയിൽ വെച്ച് യുവതിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ യുവതിയുടെ ശരീരത്തിൽ വിഷാംശം എത്തിയിട്ടില്ലെന്ന് പരിശോധന റിപ്പോർട്ട്. രണ്ട് തവണ രക്തപരിശോധന നടത്തി വിഷാശം ...


