മമ്മൂക്ക ആകെ മാറി, ഇപ്പോൾ വിനായകനേയും ഷൈൻ ടോമിനെയുമൊക്കെ മതി; നമ്മളെയാന്നും വേണ്ട: വിജയകുമാർ
മലയാള സിനിമയിൽ വില്ലൻ, സഹനടൻ റോളുകളിൽ തിളങ്ങിയ വിജയകുമാർ അമ്മ എന്ന സംഘടനയ്ക്കെതിരെ വലിയ വിമർശനമാണ് ഉന്നയിച്ചത്. അമ്മയെ പെണ്ണുപിടിയന്മാരുടെ സംഘടന എന്നാണ് നടൻ വിശേഷിപ്പിച്ചത്.ഹേമ കമ്മിറ്റി ...

