cholera - Janam TV
Thursday, July 17 2025

cholera

ആലപ്പുഴയിൽ യുവാവിന്റെ മരണം കോളറ മൂലമല്ലെന്ന് സ്ഥിരീകരണം; പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴ: കോളറ രോഗലക്ഷണങ്ങളോടെ മരണപ്പെട്ട 48 കാരന്റെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് പുലർച്ചെയാണ് ആലപ്പുഴ തലവടി സ്വദേശി പിജി രഘു  മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ...

സംസ്ഥാനത്ത് കോളറ മരണം: ചികിത്സയിലായിരുന്ന ആലപ്പുഴ തലവടി സ്വദേശി മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് കോളറ മരണം സ്ഥിരീകരിച്ചു. തലവടി സ്വദേശി പി. ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 1.30 നാണ് ...

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത,ലക്ഷണങ്ങൾ ഇവ

തിരുവനന്തപുരം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങള്‍ കണ്ടാല്‍ ...

സംസ്ഥാനത്ത് കോളറ മരണം; കൃഷി വകുപ്പ് ഉദ്യോ​ഗസ്ഥനായിരുന്ന 63 കാരൻ മരിച്ചു

തിരുവനന്തപുരം: കോളറ ബാധിച്ച് വയോ​ധികൻ മരിച്ചു. കവടിയാർ സ്വദേശിയായ 63 കാരനാണ് മരിച്ചത്. കൃഷി വകുപ്പ് മുൻ ഉദ്യോ​ഗസ്ഥനായിരുന്നു. ഏഴ് ദിവസം മുൻപാണ് ഇദ്ദേഹം മരിച്ചത്. പനി, ...

രണ്ടാൾക്ക് കൂടി കോളറ; ഒറ്റദിവസം 13,000 പേർ ആശുപത്രിയിലായി; 225 ഡെങ്കി കേസുകൾ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ. നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിലുള്ളവർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം നാലായി. കാസർകോടും തിരുവനന്തപുരത്തുമാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധയുടെ ...

കോളറ: വയറിളക്കമോ ഛര്‍ദിലോ നിര്‍ജലീകരണത്തിന്‍റെ ലക്ഷണങ്ങളോ കണ്ടാൽ ചികിത്സ തേടണം: ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദ്ദേശം നൽകി. ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ ...

വീണ്ടും കോളറ; നെയ്യാറ്റിൻകരയിൽ മരിച്ച യുവാവിനൊപ്പം താമസിച്ചിരുന്ന കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ 13 വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ താമസക്കാരായ 8 പേർ വയറിളക്കം ബാധിച്ച് ...

കേരളം തുടച്ചു നീക്കിയ മഹാമാരി വീണ്ടും തലപൊക്കുന്നു? തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം; കരുതിയിരിക്കാം

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളറയെന്ന് സംശയം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദിവ്യാം​ഗ ഹോസ്റ്റലിലെ അന്തേവാസിയായ തൊളിക്കോട് സ്വദേശി അനു മരിച്ചത് കോളറ ബാധിച്ചെന്ന് സംശയം. അനുവിനൊപ്പം വയറിളക്കം ...

ബെംഗളൂരു കോളറ ഭീതി; 47 പിജി വിദ്യാർത്ഥികളിൽ 46 പേരെ ഡിസ്ചാർജ് ചെയ്തു; ഇതേവരെ സ്ഥിരീകരിച്ചത് ആറുകേസുകൾ

ബെംഗളൂരു: കർണാടകയിൽ ഈവർഷം ആറ് കോളറ കേസുകൾ സ്ഥിരീകരിച്ചു.ഇതിൽ അഞ്ചെണ്ണം ഈ വർഷം മാർച്ചിലാണ് കണ്ടെത്തിയതെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കമ്മീഷണർ ഡി.രൺദീപ് പറഞ്ഞു. സ്ഥിരീകരിക്കപ്പെട്ട കോളറ ...

ബംഗളൂരുവിൽ മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോളറ സ്ഥിരീകരിച്ചു; 47 പേർ നിരീക്ഷണത്തിൽ

ബംഗളൂരു: ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) ഗേൾസ് ഹോസ്റ്റലിലെ മൂന്ന് പേർക്ക് കോളറ പോസിറ്റീവായി. വയറിളക്കത്തിൻ്റെയും നിർജ്ജലീകരണത്തിൻ്റെയും ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ...