സംസ്ഥാനത്ത് വീണ്ടും കോളറ; രോഗം എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക്: ഈ വർഷത്തെ മൂന്നാമത്തെ കേസ്
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ എറണാകുളതെത്തിയത്. കേരളത്തിൽ ...











