രണ്ടാം ഭാര്യയെ കൊന്ന് മൃതദേഹം 50 കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു;ശരീരഭാഗങ്ങൾ നായ്ക്കൾ ഭക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ
റാഞ്ചി : വനവാസി യുവതിയെ ഭർത്താവ് വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി. 22 കാരിയായ റൂബിക പഹദാൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദിൽദാർ അൻസാരിയെ പോലീസ് അറസ്റ്റ് ...


