സഞ്ജുവും പന്തും ടീമിന് പെർഫെക്റ്റ്..! രാഹുലിനെ ഒഴിവാക്കിയതിന് കാരണമിത്: മുഖ്യ സെലക്ടർ
ടി20 ലോകകപ്പിനുള്ള താരങ്ങളുടെ സെലക്ഷനെക്കുറിച്ച് വിശദമായി സംസാരിച്ച് മുഖ്യസെലക്ടർ അജിത് അഗാർക്കറും നായകൻ രോഹിത് ശർമ്മയും. വീക്കറ്റ് കീപ്പർമാരായി സഞ്ജുവിനെയും പന്തിനെയും തിരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങളാണ് ഇവർ ...