ജയിൽ നിന്നും സാക്ഷിക്കെതിരെ വധഭീഷണി; ഛോട്ടാ ഷക്കീലിന്റെയും ദാവൂദ് ഇബ്രാഹിമിന്റെയും കൂട്ടാളി റിയാസ് ഭാട്ടിക്കെതിരെ കേസ് എടുത്ത് മുംബൈ പോലീസ്
മുംബൈ: അധോലോക നായകൻ ഛോട്ടാ ഷക്കീലിന്റെ കൂട്ടാളി റിയാസ് ഭാട്ടിക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. ജയിലിൽ നിന്നും സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി പരാതി ലഭിച്ചിതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ...

