എന്റെ കുടുംബം മുഴുവൻ ചോറ്റാനിക്കര അമ്മയുടെ ഭക്തർ; ഞാനും പ്രാർത്ഥിച്ച് പോകാറുണ്ട്: സുരാജ് വെഞ്ഞാറമൂട്
താനും തന്റെ കുടുംബം ചോറ്റാനിക്കര അമ്മയുടെ ഭക്തരാണെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. സിനിമയിൽ എത്തുന്നതിന് മുമ്പ് കുടുംബത്തോടൊപ്പം ചോറ്റാനിക്കരയിൽ വന്നിരുന്നു. ഭാര്യ പതിവായി ക്ഷേത്രത്തിൽ എത്താറുണ്ടെന്നും ഈ ...

