ചോറ്റാനിക്കരയിൽ മരിച്ച പോക്സോ അതിജീവിതയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി
എറണാകുളം: ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിന്റെ മർദ്ദനമേറ്റു മരിച്ച പോക്സോ അതിജീവിതയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിൽ കയർ കുരുങ്ങിയതാണ് മരണ ...



