“യേ മഹാകുംഭ് ഫിർ ബുലാ രഹാ”; ഛോട്ടു സിംഗ് രാവണയുടെ കുംഭമേളാ ഗാനം രണ്ടു ദിവസം കൊണ്ട് സൂപ്പർ മെഗാ ഹിറ്റ്
രാജ്യത്തിൻറെ ആദ്ധ്യാത്മിക തേജസ്സിനെ ജ്വലിപ്പിച്ചു കൊണ്ട് പൗഷ പൂർണിമാ ദിനത്തിൽ ഉത്തര്പ്രദേശിലെ പ്രയാഗ് രാജിൽ മഹാകുംഭമേള കൊടിയേറി. ഇനിയങ്ങോട്ട് മഹാശിവരാത്രി വരെ ഏതാണ്ട് ഒന്നര മാസക്കാലം മധ്യഭാരതത്തിൽ ...