മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ ഓർമദിനം; സ്മരണാഞ്ജലി അർപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ ഓർമദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. ഡൽഹിയിലെ കിസാൻ ഘട്ടിലെത്തിയാണ് അദ്ദേഹത്തിന്റെ സ്മാരകത്തിന് മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചത്. ...

