ആറ്റുകാൽ പൊങ്കാല, പാളയം ക്രൈസ്റ്റ് ചർച്ചിലെ ആരാധന ഒഴിവാക്കി; ഭക്തർക്ക് ദേവാലയത്തിന് മുന്നിൽ സൗകര്യമൊരുക്കും
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പാളയം ക്രൈസ്റ്റ് ചർച്ചിൽ ഞായറാഴ്ച നടത്താനിരുന്ന ആരാധനകൾ ഒഴിവാക്കി. 25ന് രാവിലെ 10.30നാണ് അടുപ്പ് വെട്ട്. ഉച്ചയ്ക്ക് 2.30നാണ് നിവേദ്യം. വികാരി റവ. ...

