യൂറോയിലെ ആദ്യ സമനില, ഡെന്മാർക്കിനെ തളച്ച് സ്ലൊവേനിയ; മരണത്തെ മറികടന്ന ക്രിസ്റ്റ്യൻ എറിക്സണ് ഗോൾ
യൂറോകപ്പിലെ ആദ്യ സമനിലയിൽ ഡെന്മാർക്കും സ്ലൊവേനിയയും ഓരോ ഗോൾവീതം അടിച്ച് പിരിഞ്ഞു. മരണത്തെ മറികടന്നെത്തിയ ക്രിസ്റ്റ്യൻ എറിക്സൻ്റെ ഗോളോടെ ആവേശം കൊടുമുടി കയറിയ മത്സരത്തിൽ ഡെന്മാർക്കും സ്ലൊവേനിയയും ...