ക്രിസ്റ്റ്യാനോ ഞങ്ങളുടെ പ്രിയ താരം; ക്ലബ്ബ് വിട്ടിട്ടും ഗോൾവേട്ടയിൽ അഭിനന്ദിച്ച് റയൽ മാഡ്രിഡ്
മാഡ്രിഡ്: സ്പാനിഷ് ലീഗ് ക്ലബ്ബിന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറക്കാനാ കുന്നില്ല. തങ്ങളുടെ മുൻ താരത്തെ അഭിനന്ദനം കൊണ്ട് മൂടുകയാണ് റയൽ മാഡ്രിഡ്. ലോകഫുട്‌ബോളിൽ ഏറ്റവുമധികം ഗോളുകളടിച്ച താരമായി ...


