ക്രിസ്റ്റ്യാനോയുടെ അറുന്നൂറാം ലീഗ് മത്സരത്തിൽ യുവന്റസിന് തകർപ്പൻ ജയം
മിലാൻ: ഇറ്റാലിയൻ ലീഗിലെ തന്റെ അറുന്നൂറാം മത്സരത്തിൽ ടീമിന് ജയം സമ്മാനിച്ച് ക്രിസ്റ്റ്യാനോ. സ്പേസിയക്കെതിരെ യുവന്റസ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജയം നേടിയത്. കളിയുടെ രണ്ടാം പകുതിയിലാണ് ...