ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ, ക്രിസ്റ്റീന പൂർത്തിയായി
തിരുവനന്തപുരം: ത്രില്ലർ മൂഡിൽ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം"ക്രിസ്റ്റീന" ചിത്രീകരണം പൂർത്തിയായി. ഗ്രാമവാസികളായ നാല് ചെറുപ്പക്കാരായ സുഹൃത്തുക്കൾക്കിടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നുവരുന്നതും തുടർന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന ...

