മാർ ക്രിസോസ്റ്റത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : അന്തരിച്ച മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ മലയാളത്തിലാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. മാർത്തോമ്മാ സഭ ...