Chumur - Janam TV

Chumur

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

ലേ: ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷയും ഗ്രാമീണ വികസനവും ലക്ഷ്യമിട്ട് ലഡാക്കില്‍ ചരിത്രപരമായ പദ്ധതിക്ക് തുടക്കമായി. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തന്ത്രപ്രധാനവും ഒറ്റപ്പെട്ടതുമായ ചുമ്മൂര്‍ ഗ്രാമത്തില്‍, മേഖലയിലെ ആദ്യത്തെ 'മോഡല്‍ ...