ചുരിദാർ ധരിച്ചെത്തിയതിന് അധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവം; സ്കൂൾ മാനേജ്മെന്റിനെയും പ്രതി ചേർത്തു
കൊല്ലം: ചുരിദാർ ധരിച്ചെത്തിയതിന് അധ്യാപികയെ ഗേറ്റിൽ തടഞ്ഞ സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെയും പ്രതി ചേർത്ത് കൊട്ടാരക്കര പോലിസ്. അധ്യാപിക സിന്ധുവിൻറെ പരാതിയിൽ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ മാത്രമേ ...



