മഴക്കാല രോഗങ്ങളോട് ബൈ ബൈ പറയണോ? ഈ ലേഹ്യം ശീലമാക്കിക്കോളൂ; ഗുണങ്ങളേറെ..
മഴക്കാലമായാൽ പിന്നെ വരിവരിയായി രോഗങ്ങളുടെ നീണ്ടനിരയും മുന്നിലുണ്ടായിരിക്കും. ഈ സമയങ്ങളിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയെന്നത് അത്യന്താപേക്ഷിതമാണ്. ഇതിനായി സാധാരണ പഴമക്കാർ ലേഹ്യങ്ങളും മറ്റുമാണ് തെരഞ്ഞെടുക്കുന്നത്. രോഗ പ്രതിരോധശേഷി ...

