സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ
തൃശ്ശൂർ: തൃശ്ശൂർ മാപ്രാണത്ത് ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും യുവാക്കൾ മർദ്ദിച്ചു. കളപ്പുരയ്ക്കൽ വീട്ടിൽ രാജൻ എന്നയാളാണ് യുവാക്കൾ മർദ്ദിച്ചത്. കടയിൽ സിഗരറ്റ് ഇല്ലെന്ന് പറഞ്ഞതോടെ തർക്കം ...

