‘ഒന്നും രണ്ടും അല്ല, കടത്താൻ ശ്രമിച്ചത് 80 സിഗരറ്റ് പാക്കറ്റുകൾ; ഞാനൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർ; നടപടിക്ക് ശുപാർശ
കോഴിക്കോട്: കെഎസ്ആർടിസി ബസ് വഴി സിഗരറ്റ് കടത്താൻ ശ്രമം. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസ് ബസിലാണ് സിഗരറ്റ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ ബസിൽ ...




