മുകേഷ് പുറത്ത് ; നിർണായക നീക്കവുമായി സിനിമാനയ രൂപീകരണ സമിതി; പിന്മാറി ബി ഉണ്ണികൃഷണൻ
തിരുവനന്തപുരം: ലൈംഗിക പീഡനാരോപണ കേസിലെ പ്രതിയായ എം.എൽ.എ മുകേഷിനെ സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കി. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ ...

