അഹങ്കാരം മൂത്ത ഈ ടീമുകളെ അകറ്റി നിർത്തണം; ചങ്കൂറ്റം കാണിക്കേണ്ടത് സംവിധായകനും നിർമിതാവും: നിലപാട് വ്യക്തമാക്കി വേണു കുന്നപ്പിള്ളി
സിനിമാസെറ്റിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നിലപാടുമായി നിർമാതാവ് വേണു കുന്നപ്പിള്ളി. ലഹരി ഉപയോഗിച്ച് സെറ്റിൽ വരുന്നവരെയും സഹപ്രവർത്തകർക്ക് ഉപദ്രവകരമായ രീതിയിൽ പെരുമാറുന്നവരെയും അകറ്റിനിർത്താനുള്ള ആർജ്ജവം സ്വീകരിക്കേണ്ടത് സംവിധായകനും ...