തീയേറ്ററിന് നേരെ ആക്രമണം; ഉടമയെ മർദ്ദിച്ചു; ആക്രമിച്ചത് സിഐടിയു, ഐഎൻടിയുസി തൊഴിലാളികളെന്ന് ആരോപണം
പാലക്കാട്: ആലത്തൂരിൽ തിയേറ്ററിനും ഉടമയ്ക്കും നേരെ ആക്രമണം. സിഐടിയു, ഐഎൻടിയുസി തൊഴിലാളികളാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. അമിതമായി മദ്യപിച്ച് എത്തിയത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനമെന്ന് ഉടമ പ്രതികരിച്ചു. ...

