സിപിഎം വാദം പൊളിയുന്നു; ‘ദേശാഭിമാനി പത്രം’ വരുത്തുന്നതുമായി തർക്കം; ഷാജഹാനെ കുത്തിയത് സ്വന്തം പാർട്ടിക്കാർ തന്നെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി
പാലക്കാട്: മലമ്പുഴ സിപിഎം ലോക്കൽ കമ്മറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. ശബരി എന്നയാളാണ് ആദ്യം ഷാജഹാനെ വെട്ടിയതെന്നും അനീഷ് എന്നയാൾ രണ്ടാമതാണ് ...