citizens - Janam TV
Friday, November 7 2025

citizens

“ഇന്ത്യയിൽ ഉത്ഭവിച്ച നദിയുടെ 80 ശതമാനം വെള്ളത്തിനും പാകിസ്ഥാന് അവകാശം നൽകി, സിന്ധുനദീജല കരാർ റദ്ദാക്കിക്കൊണ്ട് ഞങ്ങൾ നെഹ്റു ചെയ്ത തെറ്റ് തിരുത്തി”:

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ചെയ്ത വലിയൊരു മണ്ടത്തരം സർക്കാർ തിരുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സിന്ധുനദീജല കരാർ റദ്ദാക്കിയത് അതിന് ...

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ന്യൂഡൽഹി: ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം. ഇന്ത്യൻ എംബസിയുടെ ഔദ്യോ​ഗിക എക്സ് ...

ഒപ്പേറഷൻ സിന്ധു: സഹായ ഹസ്തം നീട്ടി ഇന്ത്യ: ഇറാനിൽ കുടുങ്ങിയ നേപ്പാൾ, ശ്രീലങ്കൻ പൗരന്മാരെയും ഒഴിപ്പിക്കും

ന്യൂഡൽഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നേപ്പാളിലെയും ശ്രീലങ്കയിലെയും പൗരന്മാരെയും ഓപ്പറേഷൻ സിന്ധുവിലൂടെ ഒഴിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. നേപ്പാൾ, ശ്രീലങ്കൻ സർക്കാരുകളുടെ അഭ്യർത്ഥന ...

“പ്രധാനമന്ത്രി രാജ്യത്തെ വികസിപ്പിക്കുക മാത്രമല്ല, ഭാരതീയരുടെ ചിന്താ​ഗതിയിലും മാറ്റം വരുത്തി, മുമ്പ് എല്ലാവരും ഇന്ത്യക്കാരെ ദരിദ്രരായാണ് കണ്ടിരുന്നത്”

ന്യൂഡൽ​ഹി: 11 വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്രമോ​ദി രാജ്യത്തെ പൗരന്മാരുടെ ചിന്താ​ഗതിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് നിർമാതാവ് സുഭാഷ് ഘായ്. പ്രധാനമന്ത്രി രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുക മാത്രമല്ലെന്നും ജനങ്ങളുടെ ...

“ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്‌താൽ നിങ്ങൾ പിന്തുണയ്‌ക്കുമോ” മത പുരോഹിതന്റെ ചോദ്യത്തിന് മൗനം പാലിച്ച് പാകിസ്താനികൾ; വീഡിയോ

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണപശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷ സാധ്യതകൾ രൂക്ഷമായിക്കൊണ്ടിരിക്കെ സ്വന്തം രാജ്യത്തുതന്നെ പാക് സർക്കാരിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. ഇസ്ലാമാബാദിലെ ലാൽ മസ്ജിദിലെ വിവാദ മതപുരോഹിതനായ ...

വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധമാക്കി അബുദാബി; സ്വദേശി പൗരന്മാർക്ക് നിയമം ബാധകം

അബുദാബി: അടുത്തമാസം മുതൽ അബുദാബിയിൽ വിവാഹം കഴിക്കാൻ ജനിതക പരിശോധന നി‍ർബന്ധമാക്കി. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. എമിറേറ്റിൽ നിന്ന് വിവാഹിതരാകാൻ ആഗ്രഹിക്കുന്ന സ്വദേശി പൗരൻമാർക്കാണ് ...