ഒമാനിൽ കനത്ത മഴ; മലവെള്ളപ്പാച്ചിലിൽപ്പെട്ട കുട്ടി മരിച്ചു, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി
മസ്കറ്റ്: ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ.മലവെള്ളപ്പാച്ചില്‍ വാഹനം വാദിയില്‍ പെട്ട് ഒരു കുട്ടി മരിച്ചു.ന്യൂനമര്‍ദത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴ ചൊവ്വാഴ്ച രാവിലെയോടെ ...

