അഞ്ച് വർഷത്തിനുള്ളിൽ 50 വിമാനത്താവളം വികസിപ്പിക്കുമെന്ന് വ്യോമയാനമന്ത്രി; യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്ന് രാംമോഹൻ നായിഡു
ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 50 വിമാനത്തവളങ്ങൾ കൂടി സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡു. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ...







