Civil aviation minister - Janam TV
Friday, November 7 2025

Civil aviation minister

അ‍ഞ്ച് വർഷത്തിനുള്ളിൽ 50 വിമാനത്താവളം വികസിപ്പിക്കുമെന്ന് വ്യോമയാനമന്ത്രി; യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്ന് രാംമോഹൻ നായിഡു

ന്യൂ‍ഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 50 വിമാനത്തവളങ്ങൾ‌ കൂടി സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡു. രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ...

‘ഭീഷണിക്കാരെ’ പൂട്ടും; നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തും; നിയമഭേ​ദ​ഗതി ഉടൻ: കർശന നടപടിയെന്ന് വ്യോമയാനമന്ത്രി

ന്യൂഡൽഹി: ഒരാഴ്ചയ്ക്കിടെ നൂറോളം വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയർന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. സുരക്ഷയ്ക്കാണ് ...

യാത്രക്കാരുടെ സുരക്ഷ പ്രധാനം; വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണികൾ ഗൗരവത്തോടെ പരിശോധിക്കും; വ്യോമയാന മന്ത്രി

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ ഉയരുന്ന ഭീഷണികൾ ഗൗരവത്തോടെ അന്വേഷിക്കുമെന്ന് വ്യോമായന മന്ത്രി കെ രാംമോഹൻ നായിഡു. വ്യാജ ബോംബ് ഭീഷണി സന്ദേശം നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ...

മൈക്രോസോഫ്റ്റ് വിൻഡോസിന്റെ സാങ്കേതിക തകരാർ; എയർലൈൻ സംവിധാനങ്ങളുടെ പ്രവർത്തനം സാധാരണനിലയിലേക്കെന്ന് വ്യോമയാന മന്ത്രി

മൈക്രോസോഫ്റ്റ് വിൻഡോസിന്റെ സാങ്കേതിക തകരാറിന് പിന്നാലെ ഇന്ത്യയിലെ എയർലൈൻ സംവിധാനങ്ങളുടെ പ്രവർത്തനം സാധാരണനിലയിലായെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു. പുലർച്ചെ മൂന്ന് മണി മുതൽ ...

രാജ്യത്ത് ആഭ്യന്തര വിമാനയാത്ര റെക്കോർഡ് ഉയരത്തിൽ;കൊറോണക്ക് ശേഷം വൻ കുതിച്ചു ചാട്ടത്തിൽ ഇന്ത്യൻ വ്യോമയാന രംഗം

രാജ്യത്ത് ആഭ്യന്തര വിമാനയാത്ര റെക്കോർഡ് ഉയരത്തിലെത്തി. 2023 ഏപ്രിൽ 30-ന് 456082 യാത്രക്കാരാണ് വിമാനത്തിൽ സഞ്ചരിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ലൂടെയാണ് വിവരം ...

ആഭ്യന്തര വിമാനടിക്കറ്റ് നിരക്കിലെ പരിധി പിൻവലിച്ച് കേന്ദ്രസർക്കാർ; തീരുമാനം വിമാന ഇന്ധന വിലവർദ്ധന കണക്കിലെടുത്ത്

ന്യൂഡൽഹി: കൊറോണക്കാലത്ത് കേന്ദ്രസർക്കാർ ആഭ്യന്തര വിമാന ടിക്കറ്റിന് ഏർപ്പെടുത്തിയ പരിധി പിൻവലിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ധന വിലയും, വിമാന കമ്പനികളുടെ ...

എയർ സ്‌പോർട്‌സ് വിപണിക്ക് 1000 കോടി രൂപയുടെ വരുമാനമുണ്ടാകാൻ കഴിയുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

എയർ സ്പോർട്സ് വിപണിക്ക് ഇന്ത്യയിൽ വലിയ സാധ്യതയുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഈ വിപണിയുടെ വളർച്ചയെ സർക്കാർ പിന്തുണയ്ക്കുകയാണെങ്കിൽ ഭാവിയിൽ 1,000 കോടി രൂപയുടെ ...