സ്റ്റേഷനിൽ നിന്നും വീട്ടിലെത്തിയ വനിതാ സിവിൽ പൊലീസ് ഓഫീസർ മരിച്ചനിലയിൽ; ആത്മഹത്യയെന്ന് നിഗമനം
തിരുവനന്തപുരം: കല്ലമ്പലത്ത് വനിതാ സിവിൽ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ അനിതയെ(46) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ...


