പ്രധാനമന്ത്രിക്ക് ആദരം; പരമോന്നത സിവിലിയൻ പുരസ്കാരം പ്രഖ്യാപിച്ച് നൈജീരിയ; ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശി
നൈജർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത സിവിലിയൻ പുരസ്കാരം പ്രഖ്യാപിച്ച് നൈജീരിയ. ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ ഓഫ് നൈജർ നൽകിയാണ് പ്രധാനമന്ത്രിയെ നൈജീരിയ ആദരിക്കുന്നത്. 1969-ൽ എലിസബത്ത് ...

