ഇസ്രയേലിലേക്കുള്ള ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും കയറ്റുമതി നിർത്താൻ നിർദേശിക്കണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: ഇസ്രായേലിലേക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നത് നിർത്താൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി . ഒരു ...


