ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍
ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തുന്നതിനുള്ള വിലക്ക് ലംഘിച്ച് സമരത്തിനെത്തിയ സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ഇരുവരുടെയും നേതൃത്വത്തിലുള്ള ...

