ഹാട്രിക്കുമായി ഏദൻ ആപ്പിൾ ടോം, സി.കെ. നായിഡുവിൽ കേരളത്തിന് എട്ട് വിക്കറ്റ് ജയം
അഗർത്തല: സികെ നായിഡു ട്രോഫിയിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് എട്ട് വിക്കറ്റ് വിജയം. 22 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. നേരത്തെ ത്രിപുര ...