ബംഗാളിൽ വീണ്ടും വർഗീയ കലാപം; ക്ഷേത്രം തകർക്കാൻ സാമൂഹ്യവിരുദ്ധരുടെ ശ്രമം, ഹൈന്ദവരെ ലക്ഷ്യമിട്ട് അക്രമമെന്ന് സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമബംഗാളിൽ ക്ഷേത്രം തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം. ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ മഹേഷ്തലയിലാണ് സംഭവം. രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ചേരിതിരിഞ്ഞാണ് ആക്രമണം നടക്കുന്നത്. മഹേഷ്തലയിലെ ...