CLASSROOM - Janam TV
Friday, November 7 2025

CLASSROOM

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നസംഭവം; ഒരുവർഷമായി കെട്ടിടത്തിൽ ക്ലാസുകൾ നടക്കുന്നില്ലെന്ന് പ്രധാനാധ്യാപകൻ; നിഷേധിച്ച് നാട്ടുകാരും വിദ്യാർത്ഥികളും

ആലപ്പുഴ: കാർത്തികപള്ളിയിൽ തകർന്നുവീണ സ്കൂൾ കെട്ടിടത്തിൽ ഒരുവർഷമായി ക്ലാസുകൾ നടക്കുന്നുണ്ടായിരുന്നില്ലെന്ന പ്രധാനാധ്യാപകന്റെ വാദം തള്ളി കുട്ടികളും നാട്ടുകാരും. കഴിഞ്ഞ ആഴ്ച വരെ ഇവടെ ക്ലാസ് പ്രവ‍ര്‍ത്തിച്ചിരുന്നുവെന്നാണ് സ്കൂളിലെ ...

മൃഗത്തിന്റെ തലച്ചോറുമായി ക്ലാസിലെത്തി സയൻസ് അദ്ധ്യാപകൻ; പ്രതിഷേധവുമായി എബിവിപി; ഒടുവിൽ സസ്‌പെൻഷൻ

ഹൈദരാബാദ്: കുട്ടികളെ അനാട്ടമി പഠിപ്പിക്കാൻ മൃഗത്തിന്റെ തലച്ചോറുമായി ക്ലാസിലെത്തിയ അദ്ധ്യാപകന് സസ്‌പെൻഷൻ. തെലങ്കാനയിലെ വികരാബാദിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂൾ ഹെഡ്മാസ്റ്ററുടെ പരാതിയെ തുടർന്ന് പൊലീസ് അദ്ധ്യാപകനെതിരെ ...

ക്ലാസ് റൂമിൽ പുസ്തകങ്ങൾ മതി; കുട്ടികളുടെ ഫോൺ ഉപയോഗം നിരോധിച്ച് ഫിൻലാൻഡ്; നിയമം ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ

ഹെൽസിങ്കി: വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ ഫോൺ ഉപയോഗിക്കുന്നത് നിയമപരമായി നിരോധിച്ച് ഫിൻലാൻഡ്. ഫിന്നിഷ് പാർലമെന്റ് സ്‌കൂളുകളിൽ ഫോൺ നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി. ഏപ്രിൽ 29 ന് അംഗീകരിച്ച ...

ക്ലാസ് മുറിയിൽ വീണ്ടും പാമ്പുകടി; 12-കാരിയുടെ വലതുകാലിൽ കടിച്ചു; സംഭവം ക്രിസ്മസ് ആഘോഷത്തിനിടെ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. ക്ലാസ് മുറിയിൽ വച്ചായിരുന്നു സംഭവം. ഏഴാം ക്ലാസുകാരിക്കാണ് കടിയേറ്റത്. നെയ്യാറ്റിൻകര ചെങ്കൽ സർക്കാർ യുപിഎസിലാണ് സംഭവം. ചെങ്കൽ സ്വദേശി നേഹയ്ക്കാണ് ...