കണ്ടത് ഉപേക്ഷിച്ച ബാഗ്; ചോദിച്ചപ്പോൾ അവരുടേത് അല്ലെന്ന് പറഞ്ഞു; തുറന്നു നോക്കിയപ്പോഴാണ് മഞ്ഞ ടർക്കിയിൽ പൊതിഞ്ഞ കുഞ്ഞിനെ കണ്ടത്; റെയിൽവേ ജീവനക്കാരി
തൃശൂർ: മഞ്ഞ ടർക്കിയിൽ പൊതിഞ്ഞാണ് ചോര കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയതെന്ന് റെയിൽവേ സ്റ്റേഷനിലെ ക്ലീനിംഗ് സ്റ്റാഫ്. ആർപിഎഫ് ഉദ്യോഗസ്ഥയുടെ നിർദ്ദേശപ്രകാരമാണ് ബാഗ് തുറന്നതെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു. ...


